പേരാമ്പ്ര: വാളൂരിലെ പേടങ്കണ്ടി പരേതനായ കുട്ടിമമ്മി ഹാജിയുടെ ഭാര്യ മറിയം (80)നിര്യാതയായി. മക്കൾ. നഫീസ, മൂസ, അസയിനാർ, സുബൈദ, അഷ്റഫ്, ബുഷ്റ. മരുമക്കൾ: അബൂബക്കർ ഹാജി പൂനത്ത്, ബഷീർ കാട്ടമ്പള്ളി, മുഹമ്മദ് പൂനത്ത്, ഷരീഫ, ജാസ്മിൻ, സീനത്ത്.