കൊയിലാണ്ടി: കൊല്ലം കുളക്കണ്ടി പുതിയപുരയിൽ അയിശോമ്മ (91) നിര്യാതയായി. ഭർത്താവ്: മമ്മു. മക്കൾ: സി.കെ. മുഹമ്മദ് അലി (കൊയിലാണ്ടി നഗരസഭ 42ാം വാർഡ് മുസ്ലിം ലീഗ് പ്രസി), ഹാഷിം, അബ്ദുൾ അസീസ്, സഫിയ, ജമീല, റസിയ, സനീറ. മരുമക്കൾ: ഹമീദ് (ഹിന്നൂസ് ), കെ.വി. ബഷീർ, മജീദ്, അബ്ദുറഹ്മാൻ, മറിയം, ഖദീജ, ഷരീഫ.