കൊയിലാണ്ടി: പയറ്റുവളപ്പിൽ കാരയിൽ രാഘവ പണിക്കർ (86 ) നിര്യാതനായി. പ്രഭ വാച്ച് വർക്സ് ഉടമയാണ്. ഭാര്യ: സാവിത്രി. മക്കൾ: ജയൻ (കേബിൾ ഓപറേറ്റർ), അജയൻ (മസ്കത്ത്), ജിഷി. മരുമക്കൾ: ശൈലജ, രുഗ്മിണി, ശശിധരൻ (മഞ്ചേരി).