കോഴിക്കോട്: വെള്ളിമാടുകുന്ന് വാപ്പോളിത്താഴം നൂഞ്ഞിയിൽ (സൗപർണിക) ആനന്ദവല്ലി (61) നിര്യാതയായി. കെ.എസ്.ആർ.ടി.സി വോളിബാൾ ടീം മുൻക്യാപ്റ്റനാണ്. ഭർത്താവ്: ചലച്ചിത്ര നടൻ വിനോദ് കുമാർ. മക്കൾ: അർജുൻ വി. കുമാർ, അലീന.