ഓമശ്ശേരി: വെളിമണ്ണ പുതുക്കോടൻ ചാലിൽ ആയിഷ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുക്കോടൻ ചാലിൽ കുഞ്ഞായിൻ. മക്കൾ: അയമ്മത്കുട്ടി, മൂസ, അബു, ഖദീജ, നഫീസ, സുഹറ. മരുമക്കൾ: അഹമ്മദ് കുട്ടി, മുഹമ്മദ്, അഷ്റഫ്, സാറ, സഫിയ, സുലൈഖ.