കുറ്റിക്കാട്ടൂർ: ആനകുഴിക്കര മായിങ്കോട്ടുചാലിൽ ലളിത (70) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻകുട്ടി. മക്കൾ: വള്ളി, ഉഷ, നീതു. മരുമക്കൾ: ശ്രീനിവാസൻ, രാഗേഷ്. സഹോദരങ്ങൾ: മണി, രാജു, കൃഷ്ണൻ, പത്മിനി, രാഗിണി. സഞ്ചയനം ചൊവ്വാഴ്ച.