ബാലുശ്ശേരി: എരമംഗലം ഒറക്കോട്ട് മീത്തൽ വേലായുധൻ (72) നിര്യാതനായി. ഭാര്യ: ശാരദ. മകൾ: മിനി. മരുമകൾ: ബാബു. സഞ്ചയനം വെള്ളിയാഴ്ച.