ബാലുശ്ശേരി: അറപ്പീടിക പൊയിലിൽ അബൂബക്കർ (81) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈർ (കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് സെക്രട്ടറി), മുജീബ് (ബഹ്റൈൻ), ലൈല, സീനത്ത്, സൗജ. മരുമക്കൾ: എ.പി. സുബൈർ, അബ്ദുല്ലക്കുട്ടി (കട്ടിപ്പാറ), സുബൈർ(പാലോളിത്താഴം).