കുറ്റ്യാടി: മരുതോങ്കര ചീനവേലി കുട്ടിക്കുന്നുമ്മൽ ലീല (56) നിര്യാതയായി. പിതാവ്: പരേതനായ കൂരാറ കുഞ്ഞിച്ചെക്കൻ. മാതാവ്: ചിരുത. ഭർത്താവ്: രാജൻ. മകൻ: റെനീഷ്. സഹോദരങ്ങൾ: നാണു, ജാനു, വാസു, കൃഷ്ണൻ, ഒ.കെ. രാജൻ.