നാദാപുരം: പെരുമുണ്ടശ്ശേരി, ചെറിയ കൂട്ടാക്കൂൽ ഇബ്രാഹിം (52) നിര്യാതനായി. ഭാര്യ: ഹസീന വെളിയമ്മൽ (മുടവന്തേരി). മക്കൾ: ഹസ്നത്ത്, വിദ്യാർഥികളായ ഹിസാന, ഹാഫിസ. മരുമകൻ: മുഹമ്മദ് ഷംലാൻ. സഹോദരങ്ങൾ: മൂസ ഹാജി, കുഞ്ഞബ്ദുല്ല, മറിയം, ബിയ്യാത്തു, കദീശ.