കോട്ടൂളി: പരേതനായ തോപ്പിൽ ചെക്കുവിന്റെ മകൻ ശിവൻ (62) (ഡൗൺ ഡ്രസ്സസ്) നിര്യാതനായി. ഭാര്യ: പരേതയായ മഹിത. മക്കൾ: ശില്പ, വർണ. മരുമക്കൾ: പ്രശോഭ്, ബിലാൽ. സഹോദരങ്ങൾ: പരേതനായ മോഹനൻ, പ്രകാശൻ, മനോഹരൻ, സജിത്ത്, മനോജ്, മജീഷ്.