വാണിമേൽ: കാപ്പുമ്മൽ ചാലിൽ ഗോപാലൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: സുരേഷ് (കുവൈത്ത്), സുധാകരൻ, സുധാമണി, സുനില. മരുമക്കൾ: രവീന്ദ്രൻ (മുള്ളമ്പത്ത്), രാമചന്ദ്രൻ (പുറമേരി), രമണി.