ചക്കുംകടവ്: സി.എം.സി. കോളനി വീരമ്മ (72-റിട്ട. കോഴിക്കോട് കോർപറേഷൻ) നിര്യാതയായി. ഭർത്താവ്: ചെറിയ നാച്ചി മുത്തു. മക്കൾ: പഞ്ചവർണം, കനകം, പരേതരായ സ്വാമിക്കുട്ടി, രാജേശ്വരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാനാരി ശ്മശാനം.