പയ്യോളി: ബിസ്മി നഗറിലെ മുല്ലക്കുളത്തിൽ കദീജ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഹമീദ്. മക്കൾ: സൈനബ, സലാം, ഉസ്മാൻ, അബ്ദുൽ നാസർ. മരുമക്കൾ: സൗദ, നസീമ, അസ്മ, ഹസ്സൻ. ഖബറടക്കം വ്യാഴം രാവിലെ 10ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.