ബാലുശ്ശേരി: കച്ചേരി കുന്നുമ്മൽ (നടുപ്പറമ്പിൽ) ആയിഷ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു (കെ.എസ്.ഇ.ബി). മക്കൾ: പരേതയായ ഫാത്തിമ്മ, ബീവി, അബ്ദുറഹിമാൻ (പോട്ടർ ), സഫിയ, മരുമക്കൾ: കോയട്ടി (കല്ലായ്), കദീജ (കൂരാച്ചുണ്ട്), അബുബക്കർ (പോക്കർ).