എകരൂൽ: കരിയാത്തൻകാവ് ചളുക്കിൽപുറായിൽ സജിത്ത് കുമാർ (39) നിര്യാതനായി. പിതാവ്: ഇ. രാമൻ. മാതാവ്: സരോജിനി. സഹോദരി: സജ്ന. സഞ്ചയനം ശനിയാഴ്ച.