മടവൂർ: രാംപൊയിൽ. ചെറിയ നെച്ചോളി ഖദീജ (61) നിര്യാതയായി. ഭർത്താവ്: നടക്കാവ് അബൂബക്കർ ഹാജി. സഹോദരങ്ങൾ: ഖാദർ, സി.എൻ. മുഹമ്മദ്, അസൈൻ, ഉസൈൻ കുട്ടി, ആയിഷ, നഫീസ, പരേതനായ മുഹമ്മദ്.