മാവൂർ: ചാത്തൻകുറ്റിയിൽ താമസിക്കുന്ന മാവൂർ പറമ്പൻ പുലപ്പാടി അബ്ദുറഹിമാൻ (അബ്ദു -65) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: അനീബ് റഹ്മാൻ (ഐ.ഡി.ഇസഡ് കോഴിക്കോട്), ഫവാസ് റഹ്മാൻ. സഹോദരങ്ങൾ: മുഹമ്മദലി, ആയിശ, സുബൈദ, സുഹറ, സുലൈഖ (അധ്യാപിക ജി.എൽ.പി.എസ്, വെട്ടത്തൂർ), ശരീഫ (പുളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം), താജുന്നിസ (എ.എൽ.പി.എസ് കുറ്റിക്കാട്ടൂർ), മുഹമ്മദ്. പിതാവ്: പരേതനായ മൂസ. മാതാവ്: ഇമ്പിച്ചിപ്പാത്തു.