മാറാട്: അണ്ടത്തോടത്ത് പരേതനായ അയ്യപ്പൂട്ടിയുടെ മകൻ ബാബു (67) നിര്യാതനായി.
മാതാവ്: സരോജിനി. ഭാര്യ: രമാദേവി. മക്കൾ: ബിബിൻ, ബിജോയ്, മിഥുൻ.
സഹോദരങ്ങൾ: സുനിൽ കുമാർ, ജീജ, ഗീത, പരേതരായ തങ്കമണി, ചന്ദ്രൻ, ശിവദാസൻ, അനിൽകുമാർ, പുഷ്പലത.