കൊളത്തറ: മാളായി ലീല (84) നിര്യാതയായി.
ഭർത്താവ്: പരേതനായ വാസു. മക്കൾ: ലിസി ഭായ്, രാധിക, പ്രസീത, ജയ്കൃഷ്ണൻ (ഐ.സി.ഐ.സി പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്).
മരുമക്കൾ: ജീവാനന്ദൻ കൂട്ടുങ്ങൽ, സോമൻ കണ്ണംപുലാക്കൽ, വിവേകാനന്ദൻ പാരത്രുകണ്ടി, പ്രിയദർശിനി പുതിയേടത്ത് (വിസ്രു ടെക്നോളജീസ്). സഞ്ചയനം വ്യാഴാഴ്ച.