വടകര: കുന്നുമ്മക്കര ചാണ്ടിപ്പറമ്പത്ത് കുമാരൻ (72) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഗിരിജ, ഗിരീശൻ. മരുമകൻ: ദിനേശൻ. സഹോദരങ്ങൾ: ജാനു, ബാലൻ, സുകുമാരൻ, ജാനകി.