ചങ്ങരംകുളം: ഒതളൂർ പടിഞ്ഞാറ്റുമുറി കൊടക്കാട്ട് വളപ്പിൽ കുട്ടപ്പ (63) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഉണ്ണികൃഷ്ണൻ, ഉഷ, ജിഷ. മരുമകൾ: രാധിക. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഒതളൂർ ശ്മശാനത്തിൽ.