താനൂർ: താനൂർ കാട്ടിലങ്ങാടി സ്വദേശിയും റിട്ട. പ്രധാനാധ്യാപകനുമായ ഇ. കൃഷ്ണൻകുട്ടി (88) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ദേവീദാസ് (റിട്ട. ഹെഡ്മാസ്റ്റർ എ.എം.എൽ.പി സ്കൂൾ ചീരാൻകടപ്പുറം), രാജലക്ഷ്മി. മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. പ്രഫ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കോഴിക്കോട്), ബീന (അധ്യാപിക, സെൻട്രൽ എ.യു.പി സ്കൂൾ പരിയാപുരം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.