വടകര: പതിയാരക്കര കുന്നോത്ത് ഫാത്തിമ(87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാമു. മക്കൾ: നഫീസ, സുബൈർ( സൗദി അറേബ്യ), നൗഷാദ്( ഖത്തർ), പരേതയായ ജമീല. മരുമക്കൾ: സമീറ (കീഴൽ), നുസീറ (മന്തരത്തൂർ), പരേതനായ അബ്ദുള്ള (ഇളമ്പിനാട്).