എളേറ്റിൽ: കിഴക്കോത്ത് ആവിലോറ പറക്കുന്ന് കല്ലയിൽ താമസിക്കുന്ന മൂഴിക്കൽ അബൂബക്കർ ഹാജി (85) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മൊയ്തീൻ, ആയിഷ, സൈനബ, റസാഖ്, ജലീൽ. സഫിയ. മരുമക്കൾ: റംല, മുഹമ്മദ് പുതുപ്പാടി, അബ്ദുറഹ്മാൻ എളേറ്റിൽ, സത്താർ കാന്തപുരം, സാബിറ പാലങ്ങാട്, ജംഷീന കൊട്ടക്കാവയൽ.