മീഞ്ചന്ത: റെയിൽവേ ഗേറ്റിനു സമീപം സ്നേഹ നഗർ ശ്രീദർശിൽ താമസിക്കുന്ന ഏറ്റുമാനൂർ തൂമ്പുങ്കൽ കുടുംബാംഗം മോഹൻകുമാർ (69-റിട്ട. ഡെപ്യൂട്ടി മാനേജർ, എസ്.ബി.ടി) നിര്യാതനായി. തിരുവച്ചിറ എൻ.എസ്.എസ് കരയോഗം പ്രസിഡന്റും കോഴിക്കോട് താലൂക്ക് എൻ.എസ്.എസ് കരയോഗം ഭരണസമിതി അംഗവുമാണ്. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സാമൂരിയൻസ് മുൻ സെക്രട്ടറിയും ഓഫിസേഴ്സ് ക്ലബ്, ബാങ്കേഴ്സ് ക്ലബ് അംഗവുമാണ്. പിതാവ്: പരേതനായ ശിവശങ്കരപ്പിള്ള. മാതാവ്: പരേതയായ തൂമ്പുങ്കൽ ഭവാനിയമ്മ. ഭാര്യ: പ്രമീള മോഹൻ (റിട്ട. എസ്.ബി.ടി). മക്കൾ: മാനസ് മോഹൻ(ദുബൈ), ശ്രീദർശ് മേനോൻ(കാനഡ). മരുമക്കൾ: രാധിക, ലക്ഷ്മി. സഹോദരങ്ങൾ: പരേതനായ കൃഷ്ണൻകുട്ടി നായർ, ശാരദാമ്മ, സുശീലക്കുട്ടി, രാജാമണിയമ്മ, ലളിതകുമാരി, ബാബു കുമാർ, രാജുകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിനുശേഷം ഗോതീശ്വരം ശ്മശാനത്തിൽ.