കൊയിലാണ്ടി: മുചുകുന്ന് തെക്കേടത്ത് കുഞ്ഞിരാമൻ നായർ (92) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഹരിദാസൻ (എ.എസ്.ഐ സൈബർ സെൽ കോഴിക്കോട്), റിജു (കോഴിക്കോട് കോർപറേഷൻ), ഷൈജു (സിവിൽ സ്റ്റേഷൻ കൊല്ലം), സുജേഷ് (പൊലീസ് അത്തോളി), ഷിജേഷ് (അഗ്നിരക്ഷാസേന, വടകര). മരുമക്കൾ: പ്രസീത (അധ്യാപിക ഗുരുവായൂർ), നിഷ, ഷിത, രമ്യ, ജിബിന.