മൊകേരി: മിത്തലെ വടയത്തെ നെല്ലിയുള്ളപറമ്പത്ത് മാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: അശോകൻ, സുശീല, ചന്ദ്രി, മിത്രൻ, കമല. മരുമക്കൾ: രാധ പെരുമുണ്ടശ്ശേരി, കണ്ണൻ പയംതോങ്ങ്, കണ്ണൻ പാതിരപ്പറ്റ, സതി പശുക്കടവ്. സഹോദങ്ങൾ: പൊക്കൻ അരൂര്‍, ദേവകി അരൂര്‍. സഞ്ചയനം വെള്ളിയാഴ്ച.