കുന്ദമംഗലം: പൈങ്ങോട്ടുപുറം തിരുത്തിമ്മൽ പറമ്പ് ഇർഫാൻ മൻസിൽ മുജീബ് റഹ്മാൻ (50) നിര്യാതനായി.പിതാവ്: പരേതനായ മമ്മു. മാതാവ്: കുഞ്ഞീബി. ഭാര്യ: നസ്രീന. മകൻ: ഇർഫാനുൽ റഹ്മാൻ. മരുമകൾ: ഫാസില.