കൊയിലാണ്ടി: അരങ്ങാടത്ത് പരേതനായ കീരിയാടത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ കട്ടയാട്ട് അമ്മുക്കുട്ടി അമ്മ (72) നിര്യാതയായി.
മക്കൾ: സജിത് കുമാർ (ചെന്നൈ), സജിനി.
മരുമക്കൾ: ശശീന്ദ്രൻ ചെറുവത്ത്, ലിഷ (ചെന്നൈ).