ബാലുശ്ശേരി: അറപ്പീടിക എസ്.ബി.ഐക്ക് സമീപം രാരോത്ത് ബാലകൃഷ്ണൻ നായർ (74) നിര്യാതനായി. ബാലുശ്ശേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: നളിനി. മക്കൾ: ബിനീഷ്, ബിൽഷ മരുമകൻ ബാബുരാജ് (മുംബൈ). സഹോദരങ്ങൾ: ദാക്ഷായണി, കമല, ഭാസ്കരൻ (ഉണ്ണിനായർ) വിശാലാക്ഷി.