മുക്കം: തോട്ടുമുക്കം ആദൃശ്ശേരിൽ മാത്യു (മത്തച്ചൻ-70) നിര്യാതനായി.
ഭാര്യ: ഗ്രേസി (കൂടരഞ്ഞി പെരുമ്പൂള വേളാശ്ശേരിൽ കുടുംബാംഗം). മക്കൾ: സിസ്റ്റർ ഷൈനി (ഓസ്ട്രിയ), ഷൈജി. മരുമകൻ: രാജു മൂന്നുതൊട്ടിയിൽ (തോട്ടുമുക്കം).
സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിസെമിത്തേരിയിൽ.