നന്മണ്ട: കൂളിപ്പൊയിലിലെ മുൻകാല കോൺഗ്രസ് പ്രവർത്തകൻ തൃക്കൈ കുന്നുമ്മൽ ബാബുരാജ് (62) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അശ്വിനി രാജ്, ഹർഷ രാജ്, നന്ദന രാജ്. മരുമക്കൾ: സഞ്ജുഷ് കുണ്ടൂപറമ്പ്, അജിൻ മണാശ്ശേരി. സഹോദരങ്ങൾ: ദിനേശൻ, ലക്ഷ്മി, രമ.