എകരൂൽ: വള്ളിയോത്ത് നീലഞ്ചേരിവീട്ടിൽ എം.പി. അഷ്റഫ് (50) നിര്യാതനായി. പിതാവ്: പരേതനായ ഹസൻകോയ. മാതാവ്: ആയിശ. ഭാര്യ: സുമയ്യ (കല്ലുള്ള തോട്). മക്കൾ: അൻസില, ആദിൽ, അൻഷിദ. മരുമകൻ: ഷാഫി (ചോയിമഠം). സഹോദരങ്ങൾ: ബഷീർ (റിട്ട. അധ്യാപകൻ വെട്ടി ഒഴിഞ്ഞ തോട്ടം എസ്.എസ്.എം.യു.പി. സ്കൂൾ), റഹീം (വ്യാപാരി, എകരൂൽ ചന്ത), മുനീർ, സൗദ, പരേതരായ അമ്മദ് കോയ, അബ്ദുൽ മജീദ്.