കൊയിലാണ്ടി: നമ്പ്രത്തുകര മീത്തലെ ഇടക്കണ്ടി കുഞ്ഞിക്കണാരൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലതീഷ്, ലിനീഷ് (അഗ്നി സുരക്ഷാ സേന). മരുമകൾ: അശ്വതി ലിനീഷ് (ചീക്കിലോട്). സഹോദരങ്ങൾ: ചോയിച്ചി, പരേതരായ ചിരുത കുട്ടി, നാരായണി. സഞ്ചയനം വ്യാഴാഴ്ച.