കോട്ടൂളി: വേളാങ്കുടിപ്പറമ്പ് സുന്ദരൻ (64) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ കാർത്തി. ഭാര്യ: മണി (വത്സല). മക്കൾ: സുമിഷ, നിമിഷ. മരുമക്കൾ: സുധീഷ് (ശാലു), ജിജു.