നന്തി ബസാർ: മൂടാടി ഹിൽ ബസാറിലെ പരേതനായ കളരി വളപ്പിൽ അസയിനാറുടെ മകൻ സാജിർ (39) ഖത്തറിൽ നിർയാതനായി. മാതാവ്: പരേതയായ ആസിയോമ. ഭാര്യ. നശീദ, മക്കൾ: ആദിൽ ഷാൻ, ദാഇം ഫർഹാൻ, ഖദീജ അർവ. സഹോദരങ്ങൾ: നസീമ, നസീറ.