നാദാപുരം: കക്കംവെള്ളിയിലെ താഴെ കിഴക്കയിൽ അബ്ദുറഹ്മാൻ ഹാജി (63) നിര്യാതനായി. ഭാര്യമാർ: ജമീല ചെറുപ്പറമ്പ്, നസീറ നരിക്കുനി. മക്കൾ: ആയിഷ, മുഹമ്മദ് സജീർ, ഹാജറ, സ്വാബിർ, സ്വഫ്വാൻ, സഫരിയ, സഫ്ന. മരുമക്കൾ: യൂസുഫ്, അഖില റോഷിൻ, ഫർസാന, ഹസീബ്. സഹോദരങ്ങൾ: നഫീസ, സകരിയ, യഹ്യ, സഫിയ, സഈദ്.