പുതുപ്പാടി: അടിവാരം കളക്കുന്നുമ്മൽ താമസിക്കുന്ന പരേതനായ കുറ്റിയുള്ളതിൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മകൾ: ഷറീന. മരുമകൻ: കരീം പൊയിൽ(അടിവാരം).