പയ്യോളി: ഇരിങ്ങലിലെ കണ്ണത്താഴ സൈനബ ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. ഇബ്രാഹിം. മക്കൾ: കരീം (ദുബൈ), നാസർ (കെ.ടി സ്റ്റോർ, തിക്കോടി), ബഷീർ(സബ് രജിസ്ട്രാർ ഓഫിസ്, വടകര), ഹസീന, പരേതരായ മുഹമ്മദ്, യൂസുഫ്. മരുമക്കൾ: ഫാത്തിമ, സാഹിറ, നസീറ, സാജിദ, സറീന, അബ്ദുല്ല (തിക്കോടി).