വേളം: അരമ്പോൽ തെയ്യത്താംമണ്ണിൽ എള്ളിൽ മൂസ (90) നിര്യാതനായി. മകൻ: കരീം (ദുബൈ). മരുമകൾ: നജീറ (ചങ്ങരംകുളം). സഹോദരങ്ങൾ: പരേതരായ ബിയ്യാത്തു എടച്ചേരികണ്ടി, പാത്തുമ്മ വാണിഭപീടിക, കുഞ്ഞമ്മദ് മോരങ്ങാട്ട്, കദീജ തൈക്കണ്ടി (കടമേരി), കുഞ്ഞബ്ദുല്ല നടുവിലെക്കണ്ടി, കുഞ്ഞായിശ വലിയപീടിക (ചേനായ്), കുഞ്ഞിസൂപ്പി ഹാജി അക്ലിയത്ത്, ഇബ്രാഹിം ഒറ്റപ്പിലാക്കൂൽ, മൊയ്തു ഹാജി എള്ളിൽ, മറിയം വലിയ പീടിക (ചേനായ്), പോക്കർ എള്ളിൽ, കുഞ്ഞേദ് ഹാജി (മൂരികുത്തി), കുഞ്ഞാമി ചങ്ങരോത്ത്, പാത്തുമ്മ കടിയങ്ങാട്.