പാലേരി: പുത്തൻപുരയിൽ മൊയ്തു (65) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: നിയാദ, അജ്മൽ, അജ്നാസ്. മരുമക്കൾ: റസാഖ് (റവന്യൂ ഇൻസ്പെക്ടർ, പയ്യോളി), റസീന (നാദാപുരം), റംഷിന (തൊട്ടിൽ പാലം). സഹോദരങ്ങൾ: മറിയം, ഹമീദ്, കുഞ്ഞബ്ദുല്ല, നജീബ് (ഇരുവരും ഖത്തർ), പരേതയായ ആസ്യ.