കിണാശ്ശേരി: കുളങ്ങരപീടിക മുണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ജമീല (68) വാളക്കടതാഴം ‘മുണ്ടത്ത് ഹൗസി’ൽ നിര്യാതയായി. മകൻ: അബ്ദുൾനാസർ. മരുമകൾ: റസ് ലിയ. സഹോദരൻ: അബ്ദുൾറഹ്മാൻ പെരുമണ്ണ.