മാറാട്: അണ്ടത്തോടത്ത് വാസു (84) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി (പ്രേമ). മക്കൾ: ഉഷ, പ്രസീത, പ്രദീപ് (ലിയോ ഡ്രസ്സസ്), പ്രഭീഷ് (സൺ ഫൂട്ട് വെയർ), പ്രജീഷ്, നിഷ. മരുമക്കൾ: പ്രകാശൻ, സരസൻ, രമേശൻ, ബിജുഷ, പ്രസീത. സംസ്കാരം രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.