കൂത്താളി: പൈതോത്ത് മൊയോർകുന്നുമ്മൽ ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: രാധ, ബാബു (കൂത്താളി ഗ്രാമപഞ്ചായത്ത്), ഗീത. മരുമകൻ: വിനോദൻ (പള്ളിയത്ത്).