വേളം: പരേതനായ ആശാരിക്കണ്ടി അമ്മദിന്റെ ഭാര്യ കേളൻകണ്ടി മറിയം (80) നിര്യാതയായി. മക്കൾ: ബഷീർ, അഷ്റഫ് (എറണാകുളം), സുബൈദ, സമിഅത്ത്, റാഷിദ് (ഖത്തർ), പരേതയായ സുലൈഖ. മരുമക്കൾ: സുലൈഖ ഏറ്റുമ്മൽ (വലകെട്ട്), ഖാസിം ടി. വി. (സൗദി), സൂപ്പി (പൈങ്ങോട്ടായി), റജിന (കാക്കുനി), ബുഷ്റ (വള്ളിയാട്), സലാം (തീക്കുനി). സഹോദരങ്ങൾ: ബിയ്യാത്തു, സി.പി. അമ്മദ് (പേരോട്), പരേതരായ സി.പി. അബ്ദുല്ല (പേരോട്), ആയിശു (വലകെട്ട്).