ബാലുശ്ശേരി: നിർമല്ലൂർ കല്ലാരിപറമ്പിൽ സരോജിനി (81) നിര്യാതയായി. ഭർത്താവ് പരേതനായ വെള്ളൻ. മകൾ: ഷെറീന (അധ്യാപിക ജി.വി.എച്ച്.എസ് ബാലുശ്ശേരി). മരുമകൻ: രാജൻ (റിട്ട. ബൈന്റർ ഗവ. പ്രസ് വെള്ളിമാടുകുന്ന്). സഹോദരങ്ങൾ: ഗോപാലൻ, കല്യാണി, ജാനകി, മീനാക്ഷി.