പറമ്പിൽ ബസാർ: കുണ്ടോത്ത്പൊയിൽ സുബ്രഹ്മണ്യൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: അനിൽകുമാർ, അരുൺകുമാർ, അജിത, അമുദ. മരുമക്കൾ: ചന്ദ്രൻ, കണ്ണദാസൻ, വസന്ത, ശാന്തിനി. സഹോദരങ്ങൾ: കൃഷ്ണൻ, അഞ്ജല, പരേതരായ തങ്കവേലു, ഹരിദാസൻ, അറമുഖൻ. സഞ്ചയനം ബുധനാഴ്ച.