മുക്കം: മുത്താലം പട്ടേരി ഇടത്തിൽ വിജയൻ (63) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: വിനീഷ്, ജിനീഷ. മരുമകൻ: രജീഷ് (മണാശ്ശേരി). സഞ്ചയനം വ്യാഴാഴ്ച.