തോട്ടുമുക്കം: പുതിയനിടം മുള്ളൂർ ചെറിയാൻ (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബാബു (മാത്യു), ജോസ്, പരേതനായ ഷാജി. മരുമകൾ: ജിഷ പുല്ലുവേലിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് തോട്ടുമുക്കം സെന്റ് തോമസ് ദേവാലയത്തിൽ.